Surprise Me!

മി ടൂവിൽ മുകേഷ് കുടുങ്ങിയതിങ്ങനെ | News Of The Day | Oneindia Malayalam

2018-10-09 1,673 Dailymotion

This is how Mukesh got in trouble after allegation made by Tess Joseph<br />നടനും എം എൽ എ യുമായ മുകേഷിനെയും കുടുക്കിയിരിക്കുകയാണ് ഇപ്പോൾ മി ടൂ ക്യാംപെയ്ൻ. സിനിമ മേഖലയെ മാത്രമല്ല കേരള രാഷ്ട്രീയത്തെയും പിടിച്ചുകുലുക്കിയിരിക്കുകയാണ് ഇപ്പോൾ ടെസ്സ് ജോസഫ് എന്ന കാസ്റ്റിംഗ് ഡയറക്ടറുടെ വെളിപ്പെടുത്തൽ. ദേശീയ തലത്തില്‍ പല പ്രമുഖര്‍ക്കെതിരെയും മി ടൂ കാമ്പയിനില്‍ ലൈംഗിക അതിക്രമങ്ങള്‍ വെളിപ്പെടുത്തുന്നതിനിടെയാണ് മുകേഷിനെതിരായ ആരോപണങ്ങള്‍ ഇപ്പോൾ ചൂടുപിടിച്ചിരിക്കുന്നത്. <br />#Metoo #Mukesh #NewsOfTheDay

Buy Now on CodeCanyon